പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണ് കര്‍ഷകന്‍ മുങ്ങി മരിച്ചു

Published : Apr 25, 2019, 10:29 PM IST
പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണ് കര്‍ഷകന്‍ മുങ്ങി മരിച്ചു

Synopsis

 പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണ് കര്‍ഷകന്‍ മുങ്ങി മരിച്ചു. 


മാന്നാർ:  പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണ് കര്‍ഷകന്‍ മുങ്ങി മരിച്ചു. മാന്നാർ കുരട്ടിശ്ശേരി പൊതുവൂർ കന്നിമേൽ തറയിൽ തങ്കപ്പൻ (87) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 4 മണിയോടെയാണ് കുരട്ടിശ്ശേരിവേഴത്താർ പാടശേഖരത്തിലെ തോട്ടിലെ വെള്ളക്കെട്ടിൽ വീണ് മുങ്ങി മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കരുവന്നൂർ പുഴയിൽ ജലനിരപ്പ് ഉയർന്നു: ഇളതുരുത്ത് റെഗുലേറ്ററിന്റെ ഷട്ടറുകൾ ഉയർത്തുന്നു; ജാഗ്രതാ നിർദ്ദേശം
കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തം, കുട്ടനാടും അപ്പർകുട്ടനാടും പൂർണമായും വെള്ളത്തിൽ മുങ്ങി, ആലപ്പുഴയിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ