ഹൗസ് ബോട്ടിലെ ഉല്ലാസ യാത്രക്കിടെ മകൾ കായലിൽ വീണു, രക്ഷിക്കാൻ ചാടിയ അച്ഛൻ മരിച്ചു 

Published : Sep 29, 2024, 11:00 PM IST
ഹൗസ് ബോട്ടിലെ ഉല്ലാസ യാത്രക്കിടെ മകൾ കായലിൽ വീണു, രക്ഷിക്കാൻ ചാടിയ അച്ഛൻ മരിച്ചു 

Synopsis

തിരുന്നൽ വേലി സ്വദേശി ജോസഫ് ഡിക്സൻ (58) ആണ് മരിച്ചത്. തമിഴ്നാട്ടിൽ നിന്ന് എത്തിയ 13 അംഗ സംഘം ഹൗസ് ബോട്ടിൽ ഉല്ലാസ യാത്ര നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.

ആലപ്പുഴ : മകളെ രക്ഷിക്കാൻ കായലിൽ ചാടിയ അച്ഛൻ മരിച്ചു. തിരുന്നൽ വേലി സ്വദേശി ജോസഫ് ഡിക്സൻ (58) ആണ് മരിച്ചത്. തമിഴ്നാട്ടിൽ നിന്ന് എത്തിയ 13 അംഗ സംഘം ഹൗസ് ബോട്ടിൽ ഉല്ലാസ യാത്ര നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. മകൾ ബിനിഷ (38) കായലിൽ വീണു. രക്ഷിക്കാനായി അച്ഛൻ ഡിക്‌സൻ കായലിലേക്ക് ചാടുകയായിരുന്നു.  ഇരുവരെയും ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡിക്സൻ മരിച്ചു. ചിത്തിര കായലിലാണ് അപകടമുണ്ടായത്.  

ലബനാൻ പിന്നാലെ യമൻ; ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ ശക്തമായ ആക്രമണം

 

PREV
click me!

Recommended Stories

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ തർക്കം, അച്ഛനെയും മകനെയും സുഹൃത്തിനെയും കുത്തിവീഴ്ത്തി, പ്രതി പിടിയിൽ
പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം