ഭിന്നശേഷിക്കാരനായ മൂന്നര വയസ്സുകാരനെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി, വിവരമറിഞ്ഞത് ഭാര്യ ജോലി കഴിഞ്ഞ് വന്നപ്പോൾ

Published : Jul 12, 2025, 09:56 PM ISTUpdated : Jul 12, 2025, 11:17 PM IST
VIPANCHIKA

Synopsis

തൊടുപുഴയിൽ ഭിന്നശേഷിക്കാരനായ മൂന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കി. കുളമാവ് സ്വദേശി ഉന്മേഷ് (32), മകൻ ദേവ് എന്നിവരാണ് മരിച്ചത്. ഭാര്യ ജോലി കഴിഞ്ഞ് വന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

തൊടുപുഴ : ഭിന്നശേഷിക്കാരനായ മൂന്നര വയസ്സുകാരനെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി. തൊടുപുഴ കാഞ്ഞിരമറ്റത്തെ കുളമാവ് സ്വദേശി ഉന്മേഷ് (32) മകൻ ദേവ് എന്നിവരാണ് മരിച്ചത്. ഉന്മേഷിന്റെ മൃതദേഹം വീട്ടിലെ ഹാളിൽ തൂങ്ങിമരിച്ച നിലയിലും കുട്ടിയെ ബെഡ്റൂമിലുമാണ് കണ്ടെത്തിയത്. ഭാര്യ ജോലി കഴിഞ്ഞ് വന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തതെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം. 

 

 

 

PREV
Read more Articles on
click me!

Recommended Stories

സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്
വെള്ളിയാഴ്ച്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്നും രൂക്ഷഗന്ധം; പൊലീസെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് മധ്യവയസ്‌കന്റെ ജഡം