കലവൂരിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പൊലീസ് കസ്റ്റഡിയിൽ

Published : Oct 01, 2024, 04:05 PM IST
കലവൂരിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പൊലീസ് കസ്റ്റഡിയിൽ

Synopsis

എതിർത്തപ്പോൾ കഴുത്തിന് കുത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ച് കൊല്ലാനും ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ ആപ്പൂര് സ്വദേശിയായ സുനിൽ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ആലപ്പുഴ: കലവൂരിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. വീടിന്റെ അടുക്കള മുറ്റത്ത് വച്ച് ഡോക്ടറെ കടന്നു പിടിച്ചെന്നാണ് പരാതിയിൽ പറയുന്നത്. എതിർത്തപ്പോൾ കഴുത്തിന് കുത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ച് കൊല്ലാനും ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ ആപ്പൂര് സ്വദേശിയായ സുനിൽ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

കോളടിച്ചു, റോഡ് വികസനത്തിന് 11,000 കോടി! കേന്ദ്രത്തിന്‍റെ വൻ പ്രഖ്യാപനം, നന്ദി പറഞ്ഞ് ഛത്തീസ്‍ഗഡ് മുഖ്യമന്ത്രി

നിലമ്പൂരിൽ യോ​ഗം നടത്താനൊരുങ്ങി കെഎം ഷാജി; തടഞ്ഞ് കു‍ഞ്ഞാലിക്കുട്ടി, അൻവറിൻ്റെ കാര്യത്തിൽ ലീ​ഗിലും ചേരിപ്പോര്

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണു, മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാ‍ർത്ഥിക്ക് ദാരുണാന്ത്യം
ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം