ഒല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും തീയും പുകയും; രക്ഷകരായി ഫയർഫോഴ്സ്

Published : Nov 03, 2023, 04:12 PM ISTUpdated : Nov 03, 2023, 04:19 PM IST
ഒല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും തീയും പുകയും; രക്ഷകരായി ഫയർഫോഴ്സ്

Synopsis

ഫയർഫോഴ് സംഘം ബസ് തടഞ്ഞു നിർത്തി യാത്രക്കാരെ ഇറക്കുകയും വെള്ളം പമ്പ് ചെയ്ത് തീയണക്കുകയും ചെയ്തു. 

തൃശൂർ: തൃശൂർ ഒല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. ബസിന് തൊട്ടുപുറകിലുണ്ടായിരുന്ന ഫയര്‍ഫോഴ്‌സ് സംഘം ബസ് തടഞ്ഞു നിര്‍ത്തി തീയണച്ചു. ബസിന്റെ പിന്നിലെ ടയറിന്റെ ഭാഗത്താണ് തീയും പുകയും കണ്ടത്. ഫയർഫോഴ് സംഘം ബസ് തടഞ്ഞു നിർത്തി യാത്രക്കാരെ ഇറക്കുകയും വെള്ളം പമ്പ് ചെയ്ത് തീയണക്കുകയും ചെയ്തു.  കെഎസ്ആർടിസി ബസിലെ വീലിനുള്ളിലെ ഓയിലിന് തീപിടിച്ചിരുന്നതായി ഫയർഫോഴ്സ് വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 32 വർഷം തടവ് ശിക്ഷ

ഓടിക്കൊണ്ടിരുന്ന KSRTC ബസിൽനിന്ന് തീയും പുകയും 


 

PREV
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം