ചെങ്ങന്നൂരിൽ തീപിടിത്തം; ജ്വല്ലറി പൂർണമായും കത്തിനശിച്ചു

Published : Jul 28, 2019, 04:45 PM ISTUpdated : Jul 28, 2019, 07:50 PM IST
ചെങ്ങന്നൂരിൽ തീപിടിത്തം; ജ്വല്ലറി പൂർണമായും കത്തിനശിച്ചു

Synopsis

പരുമല ജംഗ്ഷനിലെ പുളിമൂട്ടിൽ ജ്വല്ലറിയിലാണ് തീപിടിത്തമുണ്ടായത്. ജ്വല്ലറി പൂർണമായും കത്തിനശിച്ചു. പൊലീസും ഫയര്‍ഫോഴ്സുമെത്തി തീയണച്ചു.

തിരുവല: ചെങ്ങന്നൂരിന് സമീപം മാന്നാറിൽ ജ്വല്ലറിയ്ക്ക്  തീപിടിച്ചു. പരുമല ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പുളിമൂട്ടിൽ ജ്വല്ലറിയിലാണ് തീപിടിത്തമുണ്ടായത്. 

തീപിടിത്തത്തില്‍ ജ്വല്ലറി പൂർണമായും കത്തിനശിച്ചു. പൊലീസും ഫയര്‍ഫോഴ്സുമെത്തി തീയണച്ചു. നാല് യൂണിറ്റ് ഫയർ എഞ്ചിനുകളെത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

PREV
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി