ഉണങ്ങിയ പുല്ലുകള്‍ക്ക് തീപിടിച്ചു; മംഗള വനത്തില്‍ അഗ്നി ബാധ

Published : Feb 23, 2019, 06:38 PM ISTUpdated : Feb 23, 2019, 06:45 PM IST
ഉണങ്ങിയ പുല്ലുകള്‍ക്ക് തീപിടിച്ചു; മംഗള വനത്തില്‍ അഗ്നി ബാധ

Synopsis

ഉണങ്ങിയ പുല്ലിന് തീ പിടിച്ചതാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് ഫയർ ഫോഴ്‌സ് വിശദമാക്കുന്നത്

കൊച്ചി: എറണാകുളം മംഗള വനത്തിൽ തീ പിടിത്തം. രണ്ടു അഗ്നിശമന സേന യൂണിറ്റുകൾ സ്ഥലത്തു എത്തി തീ അണക്കാനുള്ള ശ്രമത്തിലാണ്. ഉണങ്ങിയ പുല്ലിന് തീ പിടിച്ചതാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് ഫയർ ഫോഴ്‌സ് വിശദമാക്കുന്നത്. ചില മരങ്ങള്‍ കത്തി നശിച്ചു. സമീപത്തെ മൈതാനത്തേയ്ക്ക് തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് ഫയർ ഫോഴ്‌സ്. ചെറുമരങ്ങളിലെ ഇലകളിലേക്ക് തീ പടര്‍ന്ന് പിടിച്ചിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മൂന്നാലിങ്കല്‍ ജംഗ്ഷന് സമീപം നട്ടുച്ച നേരത്ത് കത്തിക്കുത്ത്; മകനെ കുത്തിയത് പിതാവ്, സ്ഥിരം അതിക്രമം സഹിക്കാതെ എന്ന് മൊഴി
പാഞ്ഞു വന്നു, ഒറ്റയിറുക്കിന് പിടിച്ചെടുത്ത് ഓടി, എല്ലാം സിസിടിവിയിൽ വ്യക്തം; ഇരിയണ്ണിയിൽ വളർത്തു നായയെ കൊണ്ടുപോയത് പുലി