കൊച്ചി അമ്പലമുകളിൽ വീണ്ടും തീപിടിത്തം

Published : Apr 15, 2019, 09:26 PM IST
കൊച്ചി അമ്പലമുകളിൽ വീണ്ടും തീപിടിത്തം

Synopsis

 കഴിഞ്ഞ മാസം മാർച്ച് 22നും അമ്പലമുകളിൽ തീപിടിത്തം ഉണ്ടായിരുന്നു.

കൊച്ചി: കൊച്ചി അമ്പലമുകളിൽ വീണ്ടും തീപിടിത്തം. റിഫൈനറിക്ക് സമീപത്തെ പാടശേഖരത്തിനാണ് തീപിടിച്ചത്. രണ്ട് ഫയർഫോഴ്സ് യുണിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ മാസം മാർച്ച് 22നും അമ്പലമുകളിൽ തീപിടിത്തം ഉണ്ടായിരുന്നു. ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് അമ്പലമുകളിൽ കനത്ത പുക വ്യാപിക്കുകയും നാട്ടുകാർക്ക് ശ്വാസതടസ്സവും കണ്ണെരിച്ചിലും അനുഭവപ്പെടുകയും ചെയ്തിരുന്നു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒടുവിൽ എനിമ എഫക്ട്, പക്ഷേ വീണ്ടും സമീനയുടെ കുതന്ത്രം, വീഴുങ്ങിയ 'തൊണ്ടിമുതൽ' മാല പുറത്തുവന്നു, പൊലീസുകാരെ കബളിപ്പിച്ച് ക്ലോസറ്റിൽ ഒഴുക്കി
സ്കൂളിന് മുന്നിലെ റോഡ് 'ബാർ' ആക്കി പരസ്യ മദ്യപാനം, ക്യാമറ കണ്ടപ്പോൾ മുങ്ങി; പൊലീസെത്തി കയ്യോടെ തൂക്കി