കൊച്ചിയിൽ ​ഗൃഹോപകരണ വിൽപന സ്ഥാപനത്തിൽ തീപിടുത്തം; ഫയര്‍ഫോഴ്സെത്തി തീയണച്ചു

Published : Mar 15, 2024, 09:11 PM IST
കൊച്ചിയിൽ ​ഗൃഹോപകരണ വിൽപന സ്ഥാപനത്തിൽ തീപിടുത്തം; ഫയര്‍ഫോഴ്സെത്തി തീയണച്ചു

Synopsis

ഫയർഫോഴ്സിന്റെ നാല് യൂണിറ്റ് എത്തിയാണ്  തീ അണച്ചത്.

കൊച്ചി: കൊച്ചിയിൽ ഗൃഹോപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിന്റെ ഗോഡൗണിൽ തീപ്പിടിത്തം. കലൂർ കറുകപ്പള്ളിയിൽ നാല് നില കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീ പടർന്നത്. ഗൃഹോപകരണങ്ങൾ പാക്ക് ചെയ്ത് നൽകുന്ന കാർഡ് ബോർഡ് പെട്ടികൾ കത്തി നശിച്ചു. മറ്റ് നിലകളിലേക്ക് തീ പടരാത്തതിനാൽ വലിയ നാശനഷ്ടമുണ്ടായില്ല. ഫയർഫോഴ്സിന്റെ നാല് യൂണിറ്റ് എത്തിയാണ്  തീ അണച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്