പാലക്കാട് ഇരുമ്പ് ഗോഡൌണിന് തീ പിടിച്ചു

Published : May 16, 2019, 05:18 PM ISTUpdated : May 16, 2019, 05:39 PM IST
പാലക്കാട് ഇരുമ്പ് ഗോഡൌണിന് തീ പിടിച്ചു

Synopsis

പഴയ ഇരുമ്പ് മുറിക്കുന്നതിനിടെ ആക്രി സാധനങ്ങൾക്ക് തീ പടർന്നതാണ് അഗ്നിബാധക്ക് കാരണം

പാലക്കാട്: പാലക്കാട് പട്ടാമ്പിക്ക് അടുത്തുള്ള ഓങ്ങലൂരിൽ ഇരുമ്പ് ഗോഡൗണിന് തീപിടിച്ചു. പഴയ ഇരുമ്പ് മുറിക്കുന്നതിനിടെ ആക്രി സാധനങ്ങൾക്ക് തീ പടർന്നതാണ് അഗ്നിബാധക്ക് കാരണം.ഷൊർണൂരിൽ നിന്നും ഫയർഫേഴ്സ് എത്തി തീയണച്ചു

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. . 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആലപ്പുഴയിൽ അഞ്ച് കിലോ കഞ്ചാവുമായി യുവാവ് കുടുങ്ങി; പിടിയിലായത് കേരളത്തിന് പുറത്തുനിന്ന് ശേഖരിച്ച് കൊണ്ടുവരുന്ന വഴി
രാത്രി കടകളിൽ പാചകം ചെയ്യാൻ പഴയ എണ്ണ, മലപ്പുറത്ത് പിടികൂടിയത് 291 ലിറ്റർ