ചെങ്ങന്നൂരില്‍ വർക്ക് ഷോപ്പിൽ തീപിടിത്തം; വാഹനങ്ങൾ കത്തിനശിച്ചു

Published : Feb 13, 2020, 02:33 PM ISTUpdated : Feb 13, 2020, 02:34 PM IST
ചെങ്ങന്നൂരില്‍ വർക്ക് ഷോപ്പിൽ തീപിടിത്തം; വാഹനങ്ങൾ കത്തിനശിച്ചു

Synopsis

ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. ചെങ്ങന്നൂർ, മാവേലിക്കര, തിരുവല്ല എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്.

ചെങ്ങന്നൂർ: ചെങ്ങന്നൂർ തിരുവണ്ടൂരിൽ ടു-വീലർ വർക്ക് ഷോപ്പിൽ തീപിടിത്തം. 15 ഓളം വാഹനങ്ങൾ കത്തിനശിച്ചു. തിരുവൻവണ്ടൂർ  സ്വദേശി സജിത്തിന്റെ ഉടമസ്ഥതയിലുള്ള വർക് ഷോപ്പിലാണ് തീപിടിച്ചത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. ചെങ്ങന്നൂർ, മാവേലിക്കര, തിരുവല്ല എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. ഏകദേശം, പത്തുലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും, അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍
മൂന്നാറിൽ ഇറങ്ങിയ കടുവയും മൂന്ന് കുട്ടികളും; പ്രചരിക്കുന്നു ദൃശ്യങ്ങൾ ഛത്തീസ്ഗഡിൽ നിന്നുള്ളതെന്ന് വനംവകുപ്പ്