തൊടുപുഴയിൽ പൈനാപ്പിൾ തോട്ടത്തിൽ തീപിടുത്തം; തീ കെടുത്താൻ ശ്രമിച്ച സ്ഥലമുടമ പൊള്ളലേറ്റ് മരിച്ചു

Web Desk   | Asianet News
Published : Feb 03, 2020, 07:59 PM IST
തൊടുപുഴയിൽ പൈനാപ്പിൾ തോട്ടത്തിൽ തീപിടുത്തം; തീ കെടുത്താൻ ശ്രമിച്ച സ്ഥലമുടമ പൊള്ളലേറ്റ് മരിച്ചു

Synopsis

തീ പടരുന്നത് കണ്ട് എത്തിയ നാട്ടുകാർ ജെയിംസ് വീണ് കിടക്കുന്നതു ആദ്യം കണ്ടില്ല. തൊടുപുഴയിലെ ആശുപത്രിയിൽ എത്തിക്കും മുൻപ് മരണം സംഭവിക്കുകയായിരുന്നു. 

തൊടുപുഴ: തൊടുപുഴ വടക്കുംമുറിയിൽ പൈനാപ്പിൾ തോട്ടത്തിൽ തീപിടുത്തം. തീ കെടുത്താൻ ശ്രമിച്ച സ്ഥലമുടമ ജെയിംസ് കുന്നപ്പള്ളി  പൊള്ളലേറ്റ് മരിച്ചു. അമ്പത്തഞ്ച് വയസായിരുന്നു ജെയിംസിന്. തീ പടരുന്നത് കണ്ട് എത്തിയ നാട്ടുകാർ ജെയിംസ് വീണ് കിടക്കുന്നതു ആദ്യം കണ്ടില്ല. തൊടുപുഴയിലെ ആശുപത്രിയിൽ എത്തിക്കും മുൻപ് മരണം സംഭവിക്കുകയായിരുന്നു. 
 

PREV
click me!

Recommended Stories

എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്
റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്