
തൃശ്ശൂർ : പള്ളിക്കുളം ജംഗ്ഷനിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് തീപിടിച്ചു. തൃശ്ശൂർ കോർപ്പറേഷന്‍റെ മാലിന്യശേഖരണ സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. പ്ലാസ്റ്റിക്ക് മാലിന്യത്തിനാണ് തീപിടിച്ചത്.
"
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam