ഉപ്പ് മുതല്‍ 100 കിലോ അരി വരെ; വിഘ്‌നേശ്വരനും കിട്ടി സര്‍ക്കാരിന്റെ കിറ്റ്

Published : Jun 24, 2020, 10:23 PM IST
ഉപ്പ് മുതല്‍ 100 കിലോ അരി വരെ; വിഘ്‌നേശ്വരനും കിട്ടി സര്‍ക്കാരിന്റെ കിറ്റ്

Synopsis

വിഘ്‌നേശ്വരന്‍ മൃഗാശുപത്രിയില്‍ നേരിട്ട് എത്തിയാണ് കിറ്റ് വാങ്ങിയത്. ആനയെ കാണാന്‍ നിരവധി ആളുകള്‍ തടിച്ചുകൂടിയിരുന്നു.

എടത്വാ: നാടിനെ ഉത്സവമാക്കി വിഘ്‌നേശ്വരന്‍ ആനയ്ക്കും കിട്ടി സര്‍ക്കാരിന്റെ വക കിറ്റ്. തലവടി ആനപ്രമ്പാല്‍ കൊണ്ടാക്കല്‍ ഗൗരീശങ്കറിന്റെ ആനയ്ക്കാണ് തലവടി മൃഗാശുപത്രിയില്‍ നിന്ന് കിറ്റ് ലഭിച്ചത്. 

Read more: കാ‌ഞ്ഞങ്ങാട് ലക്ഷങ്ങൾ വിലമതിക്കുന്ന ആനക്കൊമ്പ് ശിൽപ്പവുമായി മൂന്ന് പേർ പിടിയിൽ

100 കിലോ അരി, 50 കിലോ ഗോതമ്പ്, റാഗി, മുതിര, ചെറുപയര്‍, ജാഗരി, 25 കിലോ ഉപ്പ്, മഞ്ഞപ്പൊടി എന്നിവ അടങ്ങിയതാണ് കിറ്റ്. വിഘ്‌നേശ്വരന്‍ മൃഗാശുപത്രിയില്‍ നേരിട്ട് എത്തിയാണ് കിറ്റ് വാങ്ങിയത്. ആനയെ കാണാന്‍ നിരവധി ആളുകള്‍ തടിച്ചുകൂടിയിരുന്നു. 

Read more: കർഷകനിൽ നിന്നും കൈക്കൂലി വാങ്ങി; വനംവകുപ്പ് ഉദ്യോഗസ്ഥനെ കയ്യോടെ പിടികൂടി വിജിലൻസ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ