കണ്ണൂരിൽ വിവാഹ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചവ‍ർക്ക് ഭക്ഷ്യവിഷബാധ, 20 പേ‍ർ ചികിത്സ തേടി

Published : Jan 10, 2023, 03:26 PM IST
കണ്ണൂരിൽ വിവാഹ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചവ‍ർക്ക് ഭക്ഷ്യവിഷബാധ, 20 പേ‍ർ ചികിത്സ തേടി

Synopsis

ആർക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കണ്ണൂർ ഡിഎംഒ പറഞ്ഞു. 

കണ്ണൂർ : കണ്ണൂർ മലപ്പട്ടത്ത് ഭക്ഷ്യവിഷബാധ. 25 പേർ ഇന്ന് വിവിധ ആശുപത്രികളിൽ ചികിൽസ തേടി. കഴിഞ്ഞ ദിവസം 20 പേർ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ  ഞായറാഴ്ച മലപ്പട്ടം കുപ്പത്ത്  നടന്ന വിവാഹ ചടങ്ങിനിടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യബാധ ഏറ്റത്. ആർക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കണ്ണൂർ ഡിഎംഒ പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ