കുട്ടനെല്ലൂർ സർക്കാർ കോളേജിന്റെ ലേഡീസ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; 15 പേ‍ർ ചികിത്സ തേടി, ഒരാൾ ഐസിയുവിൽ

Published : Oct 10, 2026, 01:32 PM IST
food poison

Synopsis

ഭക്ഷ്യവിഷബാധയുണ്ടായിട്ടും കോളേജ് അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.

തൃശ്ശൂർ: തൃശ്ശൂർ കുട്ടനെല്ലൂർ സി. അച്യുതമേനോൻ സർക്കാർ കോളേജിന്റെ ലേഡീസ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. 15 വിദ്യാർത്ഥിനികൾ ആശുപത്രിയിൽ ചികിത്സ തേടി. ഇവരിൽ ഒരാൾ ഐസിയുവിലാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയും ആരംഭിച്ചത്. കോളേജ് ഹോസ്റ്റലിൽ തന്നെയാണ് ഭക്ഷണം ഉണ്ടാക്കിയിരുന്നത്. ഭക്ഷ്യവിഷബാധയുണ്ടായിട്ടും കോളേജ് അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്നേഹം പെട്ടെന്ന് ഇല്ലാതായി, 'റോ' ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് പരിചയപ്പെട്ട യുവാവിനെ യുവതിയുടെ പരാതിയിൽ പൊലീസ് പിടികൂടി; സ്ഥിരം തട്ടിപ്പുകാരൻ?
സംസ്ഥാന സർക്കാർ അനുമതി നൽകി; ദേശീയപാത നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് വീണ്ടും ആരംഭിച്ചു