കൊച്ചിയിലെ അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ, 12 കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍, കുടിവെള്ളത്തില്‍ നിന്നെന്ന് നാട്ടുകാര്‍

Published : Dec 21, 2024, 02:29 PM ISTUpdated : Dec 21, 2024, 03:43 PM IST
കൊച്ചിയിലെ അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ, 12 കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍, കുടിവെള്ളത്തില്‍ നിന്നെന്ന് നാട്ടുകാര്‍

Synopsis

കൊച്ചി ന​ഗരത്തിലെ അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ. 

കൊച്ചി: കൊച്ചി ന​ഗരത്തിലെ അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ. കൊച്ചി വൈറ്റില പൊന്നുരുന്നി ഈസ്റ്റ് അങ്കണവാടിയിലെ കുഞ്ഞുങ്ങൾക്കാണ് ഭക്ഷ്യവിഷബാധയേറ്റിരിക്കുന്നത്. സംഭവത്തെ തുടർന്ന് 12 കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയും പിടിപെട്ടു. കുടിവെള്ളത്തിൽ നിന്നാണ് രോ​ഗവ്യാപനമെന്ന് നാട്ടുകാർ ആരോപിക്കുന്നു. കുഞ്ഞുങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൃത്തി ഹീനമായ ടാങ്കിൽ നിന്ന് എടുത്ത വെള്ളമാണ് ഭക്ഷണം പാകം ചെയ്യാൻ വെള്ളം ഉപയോഗിച്ചതെന്ന് വ്യക്തമാകുന്നുണ്ട്. തൊട്ടടുത്ത് മാലിന്യം കുമിഞ്ഞുകൂടിയ കനാലാണുള്ളത്. 

PREV
Read more Articles on
click me!

Recommended Stories

'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം
ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു