കൊവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യം ചെയ്ത ഫോറസ്റ്റ് ബീറ്റ് ഓഫീസർക്ക് ഭീഷണി

Published : Jul 13, 2021, 03:18 PM IST
കൊവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യം ചെയ്ത ഫോറസ്റ്റ് ബീറ്റ് ഓഫീസർക്ക് ഭീഷണി

Synopsis

കല്ലാറിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് റിസോർട്ടിലേക്കുള്ള പ്രവേശനം തടഞ്ഞതാണ് ഭീഷണിക്ക് കാരണമെന്നാണ് വിവരം

തിരുവനന്തപുരം: കല്ലാറിൽ വനിത ഫോറസ്റ്റ് ബീറ്റ് ഓഫീസറെ ഭീഷണിപ്പെടുത്തിയതായി പരാതി. കല്ലാറിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് റിസോർട്ടിലേക്കുള്ള പ്രവേശനം തടഞ്ഞതാണ് ഭീഷണിക്ക് കാരണമെന്നാണ് വിവരം. വിതുര സിഐക്ക് ഭീഷണിക്കിരയായ ബീറ്റ് ഫോറസ്റ്റ് ഓഫീസർ റോഷ്നി പരാതി നൽകി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'രണ്ടുപേരെയും കൊല്ലും, ഒന്നും രണ്ടും പ്രതികള്‍ ഞങ്ങള്‍'; യുഡിഎഫ് ആഹ്ളാദ പ്രകടനത്തിനിടെ സിപിഎം നേതാക്കള്‍ക്കെതിരേ കൊലവിളി
കടുവ ഭീതി: രണ്ട് പഞ്ചായത്തുകളിലെ 10 വാര്‍ഡുകളിൽ സ്കൂൾ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍, പരീക്ഷകൾക്കും ബാധകം