കണ്ണൂരിൽ കസ്തൂരിയുമായി 3 പേർ വനംവകുപ്പ് ഫ്ലൈയിം​ഗ് സ്ക്വാഡിന്റെ പിടിയിൽ

Published : Apr 13, 2023, 05:02 PM ISTUpdated : Apr 13, 2023, 06:13 PM IST
കണ്ണൂരിൽ കസ്തൂരിയുമായി 3 പേർ വനംവകുപ്പ് ഫ്ലൈയിം​ഗ് സ്ക്വാഡിന്റെ പിടിയിൽ

Synopsis

കണ്ണൂരിൽ കസ്തൂരി ഇടപാടിനിടയിൽ മൂന്നു പേർ പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ കസ്തൂരി ഇടപാടിനിടയിൽ മൂന്നു പേർ പിടിയിൽ. എറണാകുളം സ്വദേശി ഹഫ്‌സൽ, തൃശൂർ സ്വദേശി ഷാനവാസ്‌ കണ്ണൂർ ആലക്കോട് സ്വദേശി തോമസ് എന്നിവരെയാണ് വനം വകുപ്പ് ഫ്ലയിങ് സ്‌ക്വാഡ് പിടികൂടിയത്. ഹഫ്‌സലും ഷാനവാസും കസ്തുരി വാങ്ങാനായി കണ്ണൂർ എത്തിയപ്പോളാണ് പിടിയിലായത്. ഇവരിൽ നിന്നും കസ്തുരിയും കണ്ടെടുത്തു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഡ്യൂട്ടി ഡോക്ടറെ സീറ്റിൽ കണ്ടില്ല, ആശുപത്രിയിൽ യുവാവിന്റെ തെറിവിളി; പൂവാർ സ്വദേശി അറസ്റ്റിൽ
ബൈക്ക് യാത്രക്കിടെ ചാക്ക് പൊട്ടി റോഡിലേക്ക് ചിതറി വീണ് അടക്ക; അപ്രതീക്ഷിത സംഭവത്തിൽ പിടിയിലായത് മൂന്ന് അടക്ക മോഷ്ടാക്കൾ