അട്ടപ്പാടിയില്‍ ഫോറസ്റ്റ് ജീപ്പ് പാലത്തിൽ നിന്ന് താഴേയ്ക്ക് മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

Published : Dec 24, 2019, 06:42 PM ISTUpdated : Dec 24, 2019, 09:14 PM IST
അട്ടപ്പാടിയില്‍ ഫോറസ്റ്റ് ജീപ്പ്  പാലത്തിൽ നിന്ന് താഴേയ്ക്ക് മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

Synopsis

ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ഷർമിള, ഡ്രൈവർ ഉബൈദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റി. 

പാലക്കാട്: അട്ടപ്പാടി ചെമ്മണൂരിൽ ഫോറസ്റ്റ് ജീപ്പ് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞ് അപകടം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ജീപ്പ് പൂര്‍ണമായും നദിയില്‍ മുങ്ങിപ്പോയി. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ഷർമിള, ഡ്രൈവർ ഉബൈദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റി. റെയ്ഞ്ച് ഓഫിസറിന്റെ നില അതീവ ഗുരുതരമാണ്. ഇവരെ പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റി. നേരിയ പൾസ് ഉണ്ടെങ്കിലും കണ്ണുകൾ പോലും ചലിക്കുന്നില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കഴിഞ്ഞ ദിവസം പിടിയിലായ കബൂത്തർ ഭായിയുടെ സഹായി, എറണാകുളം കെഎസ്ആർടിസി സ്റ്റാന്‍റ് പരസരത്ത് ചുറ്റിക്കറങ്ങിയത് ഹെറോയിനുമായി; അറസ്റ്റിൽ
മാങ്കാവിൽ വാടക വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, മരിച്ചത് ഫർണിച്ചർ ഷോപ്പ് ജീവനക്കാരൻ സന്തോഷ്