മൂന്ന് ദിവസമായി കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Jan 23, 2023, 11:56 PM ISTUpdated : Jan 24, 2023, 12:03 AM IST
മൂന്ന് ദിവസമായി കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

കാരക്കോണം സ്വദേശി ഓട്ടോ ഡ്രൈവറായ 32 വയസുള്ള വിഷ്ണുവാണ് മരിച്ചത്. പുല്ലന്തേരിയിലെ വാടക വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്.

തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണം പുല്ലന്തേരിയിൽ മൂന്ന് ദിവസമായി കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാരക്കോണം സ്വദേശി ഓട്ടോ ഡ്രൈവറായ 32 വയസുള്ള വിഷ്ണുവാണ് മരിച്ചത്. പുല്ലന്തേരിയിലെ വാടക വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്. ശനിയാഴ്ച മുതൽ വിഷ്ണുവിനെ കാണാതാവുകയായിരുന്നു. വീടിന്‍റെ കിണറിൽ മൂടിയിരുന്ന വല മാറിക്കിടന്നതിൽ സംശയം തോന്നിയ ബന്ധുക്കൾ നോക്കിയപ്പോഴാണ് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Also Read: ഇടുക്കിയിൽ ദമ്പതികൾ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലപ്പുറത്തെ ഒരു ഖബര്‍ പരിസരത്ത് എന്നും ഒരു നായ എത്തും, മരണത്തിലും അന്നം നൽകിയ ആമിനുമ്മയെ മറക്കാത്ത അപൂര്‍വ്വ സ്നേഹം
23 കാരി ദശ്മി നാഗി, പിറവം ഭാഗത്ത് കറങ്ങി നടന്നത് യുവാക്കളേയും കൊളേജ് വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട്; എംഡിഎംഎയുമായി പിടിയിൽ