കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് നാല് പേർ പുറത്തുചാടി, കോഴിക്കോട് വ്യാപക തിരച്ചിൽ

Published : Jul 22, 2020, 08:56 PM IST
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് നാല് പേർ പുറത്തുചാടി, കോഴിക്കോട് വ്യാപക തിരച്ചിൽ

Synopsis

രക്ഷപ്പെട്ടവരിൽ ഒരാൾ ക്രിമിനൽ കേസ് പ്രതിയാണെന്നും വിവരമുണ്ട്. പ്രതികളെ പാർപ്പിക്കുന്ന മൂന്നാം വാർഡിലെ പൂട്ടുപൊളിച്ചാണ് കടന്നത്

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് നാല് തടവുകാർ പുറത്തുചാടി. സംഭവത്തിന് പിന്നാലെ പൊലീസ് കോഴിക്കോട് നഗരത്തിൽ വ്യാപക തിരച്ചിൽ നടത്തുകയാണ്. രക്ഷപ്പെട്ടവരിൽ ഒരാൾ ക്രിമിനൽ കേസ് പ്രതിയാണെന്നും വിവരമുണ്ട്. പ്രതികളെ പാർപ്പിക്കുന്ന മൂന്നാം വാർഡിലെ പൂട്ടുപൊളിച്ചാണ് കടന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി കന്നേറ്റി കായലിൽ തിരച്ചിൽ ശക്തമാക്കി
വയോധികയുടെ തിരോധാനത്തിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ കൊച്ചുമകനെ മരിച്ച നിലയില്‍ കണ്ടെത്തി