ഇടുക്കിയിൽ റിസോർട്ടിൽ നാല് വയസുകാരന് ക്രൂരമർദനം, പിന്നിൽ ചെന്നൈയിൽ നിന്നെത്തിയ സഞ്ചാരികൾ, അക്രമികളെ തടഞ്ഞുവെച്ച് നാട്ടുകാർ

Published : Jun 30, 2026, 07:41 PM IST
idukki child attack

Synopsis

പുറത്തേക്ക് കൊണ്ടുപോയി കുട്ടിയെ വലിച്ചെറിയുകയും ചവിട്ടുകയും ചെയ്തു. ആക്രമിച്ചവരെ നാട്ടുകാർ തടഞ്ഞു വെച്ചിരിക്കുകയാണ്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

ഇടുക്കി: ഇടുക്കി കാന്തല്ലൂരിൽ റിസോർട്ടിൽ നാല് വയസുകാരന് മർദനം. ചെന്നൈയിൽ നിന്നെത്തിയ സഞ്ചാരികളാണ് കുട്ടിയെ ആക്രമിച്ചത്. ഇവരുടെ തന്നെ സംഘത്തിൽ ഉണ്ടായിരുന്ന കുട്ടിയുടെ നേർക്ക് തന്നെയാണ് ആക്രമണം നടന്നിരിക്കുന്നത്. പുറത്തേക്ക് കൊണ്ടുപോയി കുട്ടിയെ വലിച്ചെറിയുകയും ചവിട്ടുകയും ചെയ്തു. ആക്രമിച്ചവരെ നാട്ടുകാർ തടഞ്ഞു വെച്ചിരിക്കുകയാണ്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്വകാര്യ ബസുടമകളുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്നം പരിഹരിക്കാമെന്ന് എഡിഎം ഉറപ്പ് നല്‍കി; വയനാട്ടിൽ നാളെ പണിമുടക്കില്ലെന്ന് ഉടമകള്‍
വീട്ടിലുണ്ടായ തർക്കത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു, മണിക്കൂറുകളോളം ആശുപത്രിയിലെത്തിക്കാതെ വീട്ടുകാർ, മകൻ അറസ്റ്റിൽ