പതിനലുകാരൻ കാൽവഴുതി വീണു, അച്ചൻകോവിലാറിൽ വൻ തെരച്ചില്‍

Published : Dec 03, 2022, 07:15 PM ISTUpdated : Dec 03, 2022, 09:13 PM IST
പതിനലുകാരൻ കാൽവഴുതി വീണു, അച്ചൻകോവിലാറിൽ വൻ തെരച്ചില്‍

Synopsis

സുഹൃത്തുക്കൾക്കൊപ്പം വലൻചുഴി പാറക്കടവിൽ കുളിക്കാൻ എത്തിയപ്പോഴാണ് കാൽ വഴുതി സല്‍മാന്‍ ആറ്റിലേക്ക് വീണത്. 

പത്തനംതിട്ട: അച്ചൻകോവിലാറ്റില്‍ വീണ് പതിനാല് വയസുകാരനെ കാണാതായി. വെട്ടിപ്രം സ്വദേശി സനോജിന്‍റെ മകൻ സൽമാനെയാണ് കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം വലൻചുഴി പാറക്കടവിൽ കുളിക്കാൻ എത്തിയപ്പോഴാണ് കാൽ വഴുതി സല്‍മാന്‍ ആറ്റിലേക്ക് വീണത്. ശക്തമായ ഒഴുക്കുള്ള സ്ഥലത്താണ് വീണത്. കുട്ടിക്കായി ഫയർഫോഴ്സ് തെരച്ചിൽ നടത്തുകയാണ്. 

PREV
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ