ചൂരൽമല മുണ്ടക്കൈ പ്രദേശത്തെ വോട്ടർമാർക്ക് സൗജന്യ വാഹന സൗകര്യം; കെഎസ്ആർടിസി സഹായത്തോടെ 4 റൂട്ടുകളിൽ സർവീസ്

Published : Nov 11, 2024, 09:10 PM ISTUpdated : Nov 11, 2024, 11:58 PM IST
ചൂരൽമല മുണ്ടക്കൈ പ്രദേശത്തെ വോട്ടർമാർക്ക് സൗജന്യ വാഹന സൗകര്യം; കെഎസ്ആർടിസി സഹായത്തോടെ 4 റൂട്ടുകളിൽ സർവീസ്

Synopsis

ചൂരൽമല മുണ്ടക്കൈ പ്രദേശത്തെ വോട്ടർമാർക്ക് സൗജന്യ വാഹന സൗകര്യം ലഭ്യമാക്കാൻ തീരുമാനം. 

കൽപറ്റ: ചൂരൽമല മുണ്ടക്കൈ പ്രദേശത്തെ വോട്ടർമാർക്ക് സൗജന്യ വാഹന സൗകര്യം ലഭ്യമാക്കാൻ തീരുമാനം. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് താത്ക്കാലികമായി പുനരധിവസിപ്പിച്ചവര്‍ക്കാണ്  സൗജന്യ വാഹന സൗകര്യം സജ്ജമാക്കുക. മേപ്പാടി -ചൂരല്‍മല പ്രദേശങ്ങളില്‍ സജ്ജീകരിക്കുന്ന 167, 168, 169  ബൂത്തുകളിലേക്കാണ് ബസ് സൗകര്യം ക്രമീകരിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ സഹകരണത്തോടെ നാല് റൂട്ടുകളിലേക്ക് ആയിരിക്കും സർവീസ് നടത്തുക. 

PREV
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു