അതിരപ്പിള്ളിയിൽ വീടിന്റെ വരാന്തയിൽ ചീങ്കണ്ണിയെത്തി

Published : Dec 09, 2020, 09:43 AM ISTUpdated : Dec 09, 2020, 09:51 AM IST
അതിരപ്പിള്ളിയിൽ വീടിന്റെ വരാന്തയിൽ ചീങ്കണ്ണിയെത്തി

Synopsis

തച്ചിയത്തു ഷാജൻ എന്ന ആളുടെ വീടിനു മുന്നിലാണ് ചീങ്കണ്ണി എത്തിയത്.

തൃശ്ശൂർ: അതിരപ്പിള്ളി പുഴയുടെ അരികിലെ വീടിന്റെ വരാന്തയിൽ ചീങ്കണ്ണിയെ കണ്ടെത്തി. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചീങ്കണ്ണിയെ കീഴ്പ്പെടുത്തി പുഴയിൽ വിട്ടു. തച്ചിയത്തു ഷാജൻ എന്ന ആളുടെ വീടിനു മുന്നിലാണ് ചീങ്കണ്ണി എത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷെയർ ടാക്സിയെന്ന പേരിൽ യുവതിയെ വിളിച്ചു കയറ്റി, 200 രൂപയ്ക്ക് തമ്പാനൂരിൽ എത്തിക്കാമെന്ന് പറഞ്ഞു; പട്ടാപ്പകൽ കാറിൽ പീഡനശ്രമം, പ്രതികൾ പിടിയിൽ
കൊച്ചിൻ കോർപ്പറേഷന്‍റെ ഇന്ദിര കാന്റീനിൽ വിളമ്പുന്നത് ‘സമൃദ്ധി’യുടെ ഭക്ഷണമോ? ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറൽ, മറുപടിയുമായി കൊച്ചി മേയർ