പ്ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍

Published : Oct 16, 2019, 01:12 PM ISTUpdated : Oct 16, 2019, 01:14 PM IST
പ്ലസ് ടു  വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍

Synopsis

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കോഴിക്കോട്: വിദ്യാർത്ഥിനിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി ചമൽ കാരപ്പറ്റ പുറായിൽ സനിക(17)യെയാണ് ഇന്നലെ രാത്രി വൈകി  വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കാരപ്പറ്റപുറായിൽ സാമിക്കുട്ടി - ഷൈമ ദമ്പതികളുടെ മകളാണ്.

കട്ടിപ്പാറ ഹോളിഫാമിലി ഹയർ സെക്കണ്ടറി സ്കൂളിലെ  പ്ലസ് ടു വിദ്യാർത്ഥിനിയാണ് സനിക. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‍മോര്‍ട്ടം നടപടികൾക്ക് ശേഷം സംസ്കാരം നടക്കും.


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇടംകൈയിൽ സ്റ്റിയറിങ്, വലംകൈയിൽ സൈഡ് മിറർ! അപകടകരമായി ബസ് ഓടിച്ച ഡ്രൈവർക്കെതിരെ നടപടി
കൊല്ലത്ത് മുൻ ബിജെപി നേതാവ് ആഭിചാരക്രിയകൾക്കിടെ 15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു, പോക്സോ കേസിൽ അറസ്റ്റിൽ