മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമം, കണ്ണൂർ വിമാനത്താവളത്തിൽ രണ്ട് പേർ പിടിയിൽ

Published : Jan 01, 2021, 04:19 PM IST
മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമം, കണ്ണൂർ വിമാനത്താവളത്തിൽ രണ്ട് പേർ പിടിയിൽ

Synopsis

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ രണ്ടു പേരിൽ നിന്നായി 85 ലക്ഷത്തിന്റെ സ്വർണം പിടികൂടി. കോഴിക്കോട് സ്വദേശികളായ ഷബീർ, ആഷിക്ക് എന്നിവരിൽ നിന്നാണ് 1,714 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്. സ്വർണ്ണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു.   

PREV
click me!

Recommended Stories

സ്‌ട്രോക്ക് വന്ന് തളര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ, കിഴിശ്ശേരി സ്വദേശിനിയുടെ മെഡിസെപ് ആനുകൂല്യം നിഷേധിച്ച് കമ്പനി; കടുത്ത നടപടി
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു; മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി