
മലപ്പുറം : കരിപ്പൂരിൽ ഒന്നര കോടിയോളം രൂപ വില മതിക്കുന്ന സ്വർണം പിടികൂടി. രണ്ടു വ്യത്യസ്ത കേസുകളിലായാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. സ്വർണം ക്യാപ്സൂൾ രൂപത്തിലൊളിപ്പിച്ചാണ് കടത്തിയത്. കാന്തപുരം സ്വദേശിയായ മുഹമ്മദ് അഫ്നാസ് പട്ടർകുളം സ്വദേശിയായ യാസിം എന്നിവരാണ് സ്വർണ്ണം ക്യാപ്സൂൾ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ചു കടത്തിയത്.
Read More : റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് അഴിമതി കേസ്; സത്യപാൽ മല്ലിക്കിന്റെ മൊഴി സിബിഐ ഇന്ന് രേഖപ്പെടുത്തും