കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; കോടികളുടെ സ്വര്‍ണം പിടികൂടി

Published : Feb 02, 2020, 03:04 PM IST
കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; കോടികളുടെ സ്വര്‍ണം പിടികൂടി

Synopsis

കോഴിക്കോട് കൈതപ്പൊയില്‍ സ്വാദേശി ജാഫർ, കര്‍ണാടക ഭട്കൽ സ്വദേശികളായ മുഹമ്മദ് ഹബീബ്‌ , മുഹമ്മദ് നാഫി എന്നിവരാണ് പിടിയിലായത്

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽ നിന്നായി 1 കോടി 12 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. കോഴിക്കോട് കൈതപ്പൊയില്‍ സ്വദേശി ജാഫർ, കര്‍ണാടക ഭട്കൽ സ്വദേശികളായ മുഹമ്മദ് ഹബീബ്‌ , മുഹമ്മദ് നാഫി എന്നിവരാണ് പിടിയിലായത്. വ്യത്യസ്ത രൂപങ്ങളിലാക്കിയാണ് സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജനുവരി 1 മുതല്‍ സന്നിധാനത്തെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും നടത്തിയ പരിശോധന, 3,64,000 രൂപ പിഴ
ഹിമാലയം കടന്ന് വന്ന അഥിതി വയനാട്ടിലാദ്യമായി, നീർപക്ഷി സർവേയിൽ കുറിത്തലയൻ വാത്ത്‌ ഉൾപ്പെടെ 159 ഇനം പക്ഷികൾ