ഇടിമിന്നലേറ്റ് ബിരുദവിദ്യാർത്ഥിക്ക് ദാരുണാന്ത്യം; വീട്ടിൽ കുളിച്ചുകൊണ്ടിരിക്കെ മിന്നലേറ്റു

Published : Apr 10, 2026, 09:19 PM IST
shock death

Synopsis

കോട്ടയം സിഎംഎസ് കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് മുഹമ്മദ്‌ സെയ്ഫ്. വീട്ടിൽ കുളിച്ചു കൊണ്ടിരിക്കെയായിരുന്നു ഇടിമിന്നലേറ്റത്.

കോട്ടയം: കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു. കൂവപ്പള്ളി കൊരട്ടിപ്പറമ്പിൽ മുഹമ്മദ്‌ സെയ്ഫ് (20) ആണ് മരിച്ചത്. കോട്ടയം സിഎംഎസ് കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് മുഹമ്മദ്‌ സെയ്ഫ്. വീട്ടിൽ കുളിച്ചു കൊണ്ടിരിക്കെയായിരുന്നു ഇടിമിന്നലേറ്റത്.

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേച്ചേരിയിൽ 4 വാഹനങ്ങള്‍ കൂട്ടിയിടിച്ചു, ബൈക്ക് യാത്രികന് ദാരുണാന്ത്യം; അപകടത്തിൽപ്പെട്ടത് 2 ഓട്ടോയും ബൈക്കും സ്കൂട്ടറും
തർക്കമുണ്ടായപ്പോൾ തൻ്റെ പക്ഷം പിടിച്ച് സംസാരിച്ചില്ല; സുഹൃത്തിനെ വെട്ടിയ യുവാവ് അറസ്റ്റിൽ