തിരുവനന്തപുരത്ത് മൂന്നംഗ ക്വട്ടേഷൻ സംഘം പൊലീസ് പിടിയിൽ

Published : Apr 13, 2019, 10:43 PM IST
തിരുവനന്തപുരത്ത് മൂന്നംഗ ക്വട്ടേഷൻ സംഘം പൊലീസ് പിടിയിൽ

Synopsis

ഷിഹാസ്, അമൽ ,ഹരികൃഷ്ണൻ എന്നിവരെയാണ് കോവളം പൊലിസ് പിടികൂടിയത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാരകായുധങ്ങളുമായി ക്വട്ടേഷൻ സംഘം പൊലീസ് പിടിയിൽ. കോവളത്തെ ഹോട്ടലിൽ നിന്നാണ് മാരകായുധങ്ങളും കഞ്ചാവുമായി മൂന്നംഗ ക്വട്ടേഷൻ സംഘം പിടിയിലായത്. ഷിഹാസ്, അമൽ ,ഹരികൃഷ്ണൻ എന്നിവരെയാണ് കോവളം പൊലിസ് പിടികൂടിയത്


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിപിഎം സമരത്തിൽ പങ്കെടുത്തില്ല, ആദിവാസി വയോധികയ്ക്ക് തൊഴിൽ നിഷേധിച്ചതായി പരാതി
തണ്ടപ്പേർ കിട്ടാത്തതിനാൽ ഭൂമി വിൽക്കാനായില്ല, അ‌ട്ടപ്പാടിയിൽ കർഷകൻ ജീവനൊടുക്കി, പരാതിയുമായി കുടുംബം