ഹജ്ജ് കർമ്മം നിർവഹിച്ച് മടങ്ങിവരവേ വിമാനത്താവളത്തിൽവെച്ച് മരിച്ചു 

Published : Jul 16, 2023, 02:03 PM IST
ഹജ്ജ് കർമ്മം നിർവഹിച്ച് മടങ്ങിവരവേ വിമാനത്താവളത്തിൽവെച്ച് മരിച്ചു 

Synopsis

ഹജ്ജ് കർമ്മം നിർവഹിച്ച് മടങ്ങി വരവേ കരിപ്പൂർ എയർപോർട്ടിൽ വച്ചാണ് മരണം.

 

കോഴിക്കോട്: ഹജ്ജ് കർമ്മം നിർവഹിച്ച് മടങ്ങിവരവേ താമരശ്ശേരി സ്വദേശി  മരിച്ചു. കാരാടി പീടികതൊടുക  മൊയ്തീൻ ഹാജി (76) ആണ് മരിച്ചത്. ഹജ്ജ് കർമ്മം നിർവഹിച്ച് മടങ്ങി വരവേ കരിപ്പൂർ എയർപോർട്ടിൽ വച്ചാണ് മരണം.ഖബറടക്കം വട്ടക്കുണ്ട് ജുമാ മസ്ജിദിൽ. ഇയാൾ വീട്ടിലെത്തുന്നതും കാത്തിരിക്കെയാണ് മരണം വിവരം അറിയുന്നത്. മക്കൾ: അസീസ് പി ടി, മൈമൂന, റഷീദ് ഖത്തർ, റസീന, സാലി പി ടി, മരുമക്കൾ : സലാം അടിവാരം, ബഷീർ പത്താൻ, സീനത്ത്, ഷമീന, സാജിറ.

PREV
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ