തലയോട്ടി കണ്ടെത്തി! എറണാകുളം മെഡിക്കൽ കോളേജിന് സമീപത്ത് പൊലീസ് പരിശോധന

Published : Aug 17, 2023, 02:51 PM IST
തലയോട്ടി കണ്ടെത്തി! എറണാകുളം മെഡിക്കൽ കോളേജിന് സമീപത്ത് പൊലീസ് പരിശോധന

Synopsis

തലയോട്ടി വിശദമായ പരിശോധനകൾക്ക് അയക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്

കൊച്ചി: കളമശേരിയിലെ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിന് സമീപത്ത് നിന്ന് തലയോട്ടി കണ്ടെത്തി. പുല്ല് വളർന്നു കിടന്ന പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. തലയോട്ടിക്ക് ഒരു വർഷത്തോളം പഴക്കം സംശയിക്കുന്നുണ്ട്. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ പി.വി ബേബിയുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി. തലയോട്ടി വിശദമായ പരിശോധനകൾക്ക് അയക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ഥലത്ത് നിന്ന് തലയോട്ടിക്ക് പുറമെ ദ്രവിച്ച ശരീര ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു