ശക്തമായ ഇടിമിന്നൽ; വീടുകൾക്ക് നാശനഷ്ടം

Published : Nov 19, 2019, 10:47 PM ISTUpdated : Nov 19, 2019, 10:49 PM IST
ശക്തമായ ഇടിമിന്നൽ; വീടുകൾക്ക് നാശനഷ്ടം

Synopsis

കോയിക്കലേത്ത് വിജയൻ (63), പഴവൂർ തെക്കേതിൽ പ്രസന്നൻ (52) എന്നിവരുടെ വീടുകൾക്കാണ് നാശമുണ്ടായത്.

ആലപ്പുഴ: ഇന്ന് വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലിൽ ഇരമത്തൂർ പ്രദേശത്ത് വീടുകൾക്ക് നാശം. കോയിക്കലേത്ത് വിജയൻ (63), പഴവൂർ തെക്കേതിൽ പ്രസന്നൻ (52) എന്നിവരുടെ വീടുകൾക്കാണ് നാശമുണ്ടായത്. വിജയന്റെ വീട്ടിലെ അഞ്ച് ഫാനുകൾ കത്തിനശിച്ചു. വീടിന് മുകളിലെ കോൺക്രീറ്റ് അടർന്ന് ചോർച്ചയുണ്ടായി. പ്രസന്നന്റെ വീട്ടിലെ ഒരു ഫാൻ കത്തിപ്പോയി. ഇടിമിന്നലേറ്റ സമയം വൈദ്യുതി ഇല്ലായിരുന്നതുകാരണം ടിവി, ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ സാധിച്ചിട്ടില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ