ഈരാറ്റുപേട്ടയിൽ കനത്ത മഴയും ഇടിമിന്നലും; മരങ്ങൾ ഒടിഞ്ഞു വീണു, വൈദ്യുതി ബന്ധം തകർന്നു

Published : May 18, 2023, 04:20 PM IST
ഈരാറ്റുപേട്ടയിൽ കനത്ത മഴയും ഇടിമിന്നലും; മരങ്ങൾ ഒടിഞ്ഞു വീണു, വൈദ്യുതി ബന്ധം തകർന്നു

Synopsis

ഉച്ച കഴിഞ്ഞു 2.30 ഓടെയാണ് കനത്ത മഴ എത്തിയത്.   

കോട്ടയം: കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലുണ്ടായ കനത്ത മഴയിലും കാറ്റിലും മരങ്ങൾ ഒടിഞ്ഞു വീണു. ഇടി മിന്നലിൽ പ്രദേശത്തെ വൈദ്യുതി ബന്ധം തകർന്നു.  ഈരാറ്റുപേട്ട പാല റോഡിൽ കാറിനും സ്കൂട്ടറിനും മുകളിലേക്കാണ് മരം ഒടിഞ്ഞുവീണത്. സംഭവത്തിൽ ആളപായമില്ല. ഉച്ച കഴിഞ്ഞു 2.30 ഓടെയാണ് കനത്ത മഴ എത്തിയത്. 

PREV
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു