മലവെള്ളം ശക്തമായി എത്തുന്നു: കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു

Published : Aug 11, 2018, 09:21 AM ISTUpdated : Sep 10, 2018, 12:49 AM IST
മലവെള്ളം ശക്തമായി എത്തുന്നു: കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു

Synopsis

മലവെള്ള ശക്തമായി എത്തുന്ന സാഹചര്യത്തില്‍ എടത്വ - വീയപുരം - ഹരിപ്പാട് റൂട്ടില്‍ കെഎസ്ആര്‍ടിസി  സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. 

ആലപ്പുഴ: മലവെള്ള ശക്തമായി എത്തുന്ന സാഹചര്യത്തില്‍ എടത്വ - വീയപുരം - ഹരിപ്പാട് റൂട്ടില്‍ കെഎസ്ആര്‍ടിസി  സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. എടത്വ - വീയപുരം - ഹരിപ്പാട് റൂട്ടില്‍ കിഴക്കന്‍ വെളളം വന്നുകൊണ്ടിരിക്കുന്നു. 

പ്രദേശത്ത് എതിര്‍ ദിശയില്‍ മറ്റൊരു ബസ്സ് വന്നാല്‍ സൈഡ് ഇടിയുവാനുള്ള സാധ്യതയുണ്ട്. കൂടാതെ പ്രദേശവാസികളുടെ വീടുകളിലേക്ക്  ബസ്സ് പോകുമ്പോള്‍ വെളളം കയറുന്നുമുണ്ട്‌.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്റ്റാർട്ട് ചെയ്യുന്നതിനിടെ എൻഫീൽഡ് ബൈക്കിന് തീ പടർന്നു, യാത്രക്കാരന് അത്ഭുത രക്ഷ, ബുള്ളറ്റ് കത്തിയമർന്നു
കണ്ണൂരിൽ മൂന്നിടങ്ങളിലായി വാഹനാപകടം; കാൽനടയാത്രക്കാരനും ബൈക്ക് യാത്രികനും മരിച്ചു