മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് തേനീച്ചകളുടെ കുത്തേറ്റു, 18 പേർക്ക് പരിക്ക്

By Web TeamFirst Published Mar 4, 2019, 2:50 PM IST
Highlights

പരിക്കേറ്റ കുട്ടികളെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

മലപ്പുറം: മലപ്പുറം കരുളായിയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് തേനീച്ചകളുടെ കത്തേറ്റു. തേനീച്ചകളുടെ ആക്രമണത്തിൽ പതിനെട്ട് കുട്ടികൾക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ  അറിയിച്ചു.

click me!