കോഴിക്കോട് കനത്ത മഴയിൽ വീടിന്‍റെ മേൽക്കൂര തകർന്നു

Published : Sep 03, 2019, 01:47 PM IST
കോഴിക്കോട് കനത്ത മഴയിൽ വീടിന്‍റെ മേൽക്കൂര തകർന്നു

Synopsis

ഇന്നു പുലർച്ചെ പെയ്ത കനത്ത മഴയിലാണ് സംഭവം. ഓടുമേഞ്ഞ വീടാണ് തകർന്നത്.

കോഴിക്കോട്: ശക്തമായ മഴയിൽ കോഴിക്കോട് വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു. പുതുപ്പാടി പഞ്ചായത്തിലെ ഒൻപതാം വാർഡിൽ വെസ്റ്റ് കൈതപ്പൊയിൽ പുഴങ്കര സുബൈദയുടെ വീടിന്‍റെ മേൽക്കൂരയാണ് തകര്‍ന്നത്. ഇന്നു പുലർച്ചെ പെയ്ത കനത്ത മഴയിലാണ് സംഭവം. ഓടുമേഞ്ഞ വീടാണ് തകർന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭാര്യ പ്രസവത്തിന് ആശുപത്രിയിലായ ദിവസം വീട്ടിലെത്തിയ മകളുടെ കൂട്ടുകാരിയായ 11കാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 83 വർഷം തടവ്, 1 ലക്ഷം പിഴയും
ബസ് അങ്കമാലിയിലെത്തിയപ്പോൾ ഫെയ്സ് ക്രീം കുപ്പിയിലെ രഹസ്യം പുറത്തായി, കണ്ടെത്തിയത് ക്രീമിനുള്ളിൽ ഒളിപ്പിച്ച ലഹരി; യുവാവിനെ പൊലീസ് പിടികൂടി