തിരുവനന്തപുരത്ത് ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Published : Jan 01, 2024, 10:55 PM ISTUpdated : Jan 01, 2024, 11:45 PM IST
തിരുവനന്തപുരത്ത് ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Synopsis

ധനുവച്ചപുരം നെടിയാംകോട് സ്വദേശിയായ വനജകുമാരി (69) ആണ് മരിച്ചത്. ട്രെയിനിൽ നിന്നും ഇറങ്ങുന്നതിനിടെ കാൽ വഴുതി ട്രെയിന് അടിയിൽപ്പെട്ടാണ് മരണം സംഭവിച്ചത്.

തിരുവനന്തപുരം: ധനുവച്ചപുരം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ധനുവച്ചപുരം നെടിയാംകോട് സ്വദേശിയായ വനജകുമാരി (69) ആണ് മരിച്ചത്. ട്രെയിനിൽ നിന്നും ഇറങ്ങുന്നതിനിടെ കാൽ വഴുതി ട്രെയിന് അടിയിൽപ്പെട്ടാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം, നാഗർകോവിൽ പാസഞ്ചർ ട്രെയിനിൽ വെച്ചായിരുന്നു അപകടം. ഏഷ്യാനെറ്റ് ന്യൂസ് കോഡിനേറ്റർ കണ്ണൻ തിരുമല മരുമകനാണ്.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്

PREV
click me!

Recommended Stories

ഇരിക്കുന്നത് കസേരയിൽ, കൈയ്യില്‍ റിമോട്ട്, ടി വി ഓണ്‍; നരിക്കുനിയിൽ മധ്യവയസ്‌കയുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി
ജോലിക്കിടെ ചായ കുടിച്ച് കൈ കഴുകാൻ തിരിഞ്ഞു, നടുവണ്ണൂരിൽ പിന്നിലൂടെയെത്തി ആക്രമിച്ച് കുറുനരി; തല്ലിക്കൊന്ന് നാട്ടുകാർ