ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി: ഇടുക്കി അടിമാലിയിൽ ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

Published : Jul 13, 2025, 08:38 PM IST
death

Synopsis

ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റു എന്ന് പ്രാഥമിക നിഗമനം.

ഇടുക്കി: വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ചു. ഇടുക്കി അടിമാലി കല്ലാറിലാണ് സംഭവം. കല്ലാർ തോട്ടുങ്കൽ സണ്ണിയുടെ ഭാര്യ ബിന്ദുവാണ് മരിച്ചത്. ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റു എന്ന് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നേർച്ച സദ്യയിൽ പായസം നൽകിയില്ല, വിളമ്പുകാരന് മർദ്ദനം, വീട്ടിലെത്തിയും ഭീഷണി, ആലപ്പുഴയിൽ യുവാവ് അറസ്റ്റിൽ
ക്രാഫ്റ്റ്‌സ് വില്ലേജിൽ 'കലപില' സമ്മർ ക്യാമ്പ്; പാരമ്പര്യവും സാങ്കേതികതയും കൈകോർക്കുന്നു, ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ