
ആലപ്പുഴ: ശക്തമായ കാറ്റിൽ ഇലക്ട്രിക്ക് ലൈനിലേക്ക് തെങ്ങ് ഒടിഞ്ഞ് വീണ് വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു. ആലപ്പുഴ കാവാലത്താണ് തെങ്ങ് ഒടിഞ്ഞ് വീണ് അപകടമുണ്ടായത്. ആറ്റുതീരത്ത് കുളിച്ചു കൊണ്ടിരുന്നവർക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. മൂന്നാം വാർഡ് കളത്തൂർ സതീശൻ്റെ ഭാര്യ അജിത (47) യാണ് മരിച്ചത്. ഇവരുടെ മകളെയും അയൽവാസിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also: എട്ട് മാസം ഗർഭിണിയായ യുവതിക്ക് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം
ജോലിയ്ക്കിടെ വൈദ്യുതാഘാതമേറ്റ് പ്രവാസി മലയാളി മരിച്ചു
സംസ്ഥാനത്ത് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ആലപ്പുഴയിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് ഒരു മരണം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam