കണ്ണൂരിൽ ഭാര്യയും ഭർത്താവും വീട്ടിനകത്ത് മരിച്ച നിലയിൽ

Published : Feb 22, 2020, 01:57 PM IST
കണ്ണൂരിൽ ഭാര്യയും ഭർത്താവും വീട്ടിനകത്ത് മരിച്ച നിലയിൽ

Synopsis

പൂവളപ്പിൽ മോഹൻദാസ്, ഭാര്യ ജ്യോതി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മോഹൻദാസ് തൂങ്ങിമരിച്ച നിലയിലും ഭാര്യ ജ്യോതി തറയിൽ മരിച്ചു കിടക്കുന്ന നിലയിലുമാണ്

കണ്ണൂർ: ഭാര്യയെയും ഭർത്താവിനെയും വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ജില്ലയിലെ മുഴക്കുന്നിലാണ് സംഭവം. പൂവളപ്പിൽ മോഹൻദാസ്, ഭാര്യ ജ്യോതി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മോഹൻദാസ് തൂങ്ങിമരിച്ച നിലയിലും ഭാര്യ ജ്യോതി തറയിൽ മരിച്ചു കിടക്കുന്ന നിലയിലുമാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നീണ്ടകരയില്‍ അപകടത്തില്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് സഹായധനം കൈമാറി
മോഷണക്കുറ്റം ആരോപിച്ച് പന്ത്രണ്ടുകാരന് ക്രൂര പീഡനം, വിദേശത്തേക്ക് കടന്ന് ബന്ധു, രക്ഷപ്പെട്ടത് കോഴിക്കോട് വിമാനത്താവളത്തിലൂടെ