വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കും കാറും കത്തിച്ചു

Published : Dec 13, 2018, 10:05 AM IST
വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കും കാറും കത്തിച്ചു

Synopsis

 പറണ്ടോട് വലിയ കലുങ്ക് ബിസ്മി മൻസിലിൽ നാസറിന്റെ ഉടമസ്ഥതയിലുള്ള ബൈക്കും കാറും കത്തിച്ച നിലയിൽ. രാത്രി ഒന്നര മണിയോട് കൂടിയാണ് സംഭവം നടന്നത് എന്ന് കരുതുന്നു. 

തിരുവനന്തപുരം: പറണ്ടോട് വലിയ കലുങ്ക് ബിസ്മി മൻസിലിൽ നാസറിന്റെ ഉടമസ്ഥതയിലുള്ള ബൈക്കും കാറും കത്തിച്ച നിലയിൽ. രാത്രി ഒന്നര മണിയോട് കൂടിയാണ് സംഭവം നടന്നത് എന്ന് കരുതുന്നു. കാർപ്പോർച്ചും സിറ്റൗട്ടും മുഴുവനായും പുക കൊണ്ട് മൂടി. വീട്ടുകാർ ഇറങ്ങി തീ അണച്ചില്ലായിരുന്നുവെങ്കിൽ വൻ അപകടം നടക്കുമായിരുന്നു. പോലീസ എത്തി നിയമ നടപടികൾ സ്വീകരിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തോടുകള്‍ മാലിന്യക്കൂമ്പാരം; ഗുരുവായൂരിൽ ജലസ്രോതസുകള്‍ക്ക് അപായമണി മുഴങ്ങുന്നു
വടകര പൊലീസ് സ്റ്റേഷൻ ഉപരോധവും സംഘർഷവും: ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ കേസെടുത്തു