പ്രളയബാധിത മേഖലയിലെ സ്ത്രീ സംരഭകരുടെ വിപണനമേള; കൊച്ചിയില്‍ റിമ ഉദ്ഘാടനം ചെയ്യും

Published : Dec 12, 2018, 11:14 PM IST
പ്രളയബാധിത മേഖലയിലെ സ്ത്രീ സംരഭകരുടെ വിപണനമേള; കൊച്ചിയില്‍ റിമ ഉദ്ഘാടനം ചെയ്യും

Synopsis

രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെയാണ് വിപണനമേള സംഘടിപ്പിക്കുന്നത്. പ്രളയബാധിതരുടെ ഈ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഏവരും കൈത്താങ്ങുകളാകണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു

കൊച്ചി: പ്രളയബാധിത പ്രദേശങ്ങളിലെ സ്ത്രീ വ്യവസായ സംരഭകര്‍ റെസറെക്ഷന്‍ അഥവാ ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്ന പേരില്‍ വിപണനമേള സംഘടിപ്പിക്കുന്നു. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ഓഡിറ്റോറിയത്തില്‍ 13 ഡിസംബര്‍ 2018 ന് രാവിലെ പത്തുമണിക്ക് റിമ കല്ലിങ്കല്‍ മേള ഉദ്ഘാടനം ചെയ്യും.

രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെയാണ് വിപണനമേള സംഘടിപ്പിക്കുന്നത്. പ്രളയബാധിതരുടെ ഈ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഏവരും കൈത്താങ്ങുകളാകണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കയറിലെ തീ അണയാതെ കിടന്നു, ഗ്യാസ് ലീക്കായതും കത്തിപ്പിടിച്ചു; തിരുവനന്തപുരത്തെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം, വൻ ദുരന്തം ഒഴിവായി
വീടിന് പുറത്തല്ല, തിരുവനന്തപുരത്തെ വീടിനകത്ത് പ്രത്യേക ഫാനടക്കം സജ്ജീകരിച്ച് യുവാവിന്‍റെ കഞ്ചാവ് തോട്ടം! കയ്യോടെ പിടികൂടി പൊലീസ്