പാലക്കാട് വന്‍ കുഴല്‍പ്പണ വേട്ട; മൂന്ന് മലപ്പുറം സ്വദേശികൾ അറസ്റ്റിൽ

Published : Jan 09, 2019, 12:29 PM ISTUpdated : Jan 09, 2019, 03:04 PM IST
പാലക്കാട് വന്‍ കുഴല്‍പ്പണ വേട്ട; മൂന്ന് മലപ്പുറം സ്വദേശികൾ  അറസ്റ്റിൽ

Synopsis

പാലക്കാട് 99 ലക്ഷം രൂപയുടെ കുഴൽ പണം പിടികൂടി. മലപ്പുറം സ്വദേശികളായ മൂന്ന് പേരെ കൊപ്പം പൊലീസ് പിടികൂടി.

പാലക്കാട്: പാലക്കാട് കൊപ്പത്ത് കുഴൽപ്പണം പിടികൂടി. കാറിൽ കടത്തുകയായിരുന്ന 99 ലക്ഷം രൂപയുടെ കുഴൽപ്പണം ആണ് വാഹന പരിശോധനയ്ക്കിടയിൽ പിടികൂടിയത്. മലപ്പുറം സ്വദേശികളായ മുഹമ്മദ് സാഫിർ, സഹദ്, നിസാമുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. കാറിൽ രേഖകളില്ലാതെ പണം കടത്തുകയായിരുന്നു ഇവർ

പാലക്കാട് ചെർപ്പുളശേരിയിൽ എൺപത്തിരണ്ടായിരം  രൂപയുടെ കള്ളനോട്ടുമായി ഒരാൾ അറസ്റ്റിൽ. മലപ്പുറം കാടാമ്പുഴ ഓണത്ത്കാട്ടിൽ വീട്ടിൽ അബ്ദുൾ കരീമാണ് അറസ്റ്റിലായത്. 2000 രൂപയുടെ 41 നോട്ടുകളാണ് പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലചുറ്റലിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചു, മൂന്നാം ദിനം മസ്തിഷ്ക മരണം, അഞ്ച് പേർക്ക് പുതുജീവൻ നൽകി ദിവാകർ മടങ്ങി
ആരും പരിഭ്രാന്തരാകരുത്!, എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം നാളെ സൈറൺ മുഴങ്ങും, നടക്കുന്നത് ബിപിസിഎൽ മോക്ഡ്രിൽ