എഞ്ചിൻ തകരാറിലായി; ജനശതാബ്ദി എക്സ്പ്രസ് രണ്ടര മണിക്കൂർ വൈകിയോടുന്നു

Published : Nov 07, 2019, 09:57 AM IST
എഞ്ചിൻ തകരാറിലായി; ജനശതാബ്ദി എക്സ്പ്രസ് രണ്ടര മണിക്കൂർ വൈകിയോടുന്നു

Synopsis

രാവിലെ ആറ് മണിക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ജനശതാബ്ദിയുടെ എഞ്ചിൻ പണിമുടക്കിയതിനെ തുടർന്നാണ് വൈകിയോടുന്നത്. 

തിരുവനന്തപുരം: തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് രണ്ടര മണിക്കൂർ വൈകിയോടുന്നു. രാവിലെ ആറ് മണിക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ജനശതാബ്ദിയുടെ എഞ്ചിൻ പണിമുടക്കിയതിനെ തുടർന്നാണ് വൈകിയോടുന്നത്. പേട്ടയിൽ വച്ച് എഞ്ചിന്‌ തകരാറിലായ ട്രെയിൻ പുഷ്പുൾ എഞ്ചിൻ ഉപയോ​ഗിച്ച് കൊച്ചുവേളിയിൽ എത്തിക്കുകയായിരുന്നു. കൊച്ചുവേളിയിൽ രണ്ട് മണിക്കൂർ നിർത്തിയിട്ട ട്രെയിൻ ഒൻപത് മണിക്ക് ശേഷമാണ് വീണ്ടും ഓടിത്തുടങ്ങിയത്.  
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരാഴ്ചയ്ക്കിടെ രണ്ടിടത്ത് കള്ളന്മാരുടെ സാന്നിധ്യം; പരപ്പനങ്ങാടിയില്‍ മോഷണശ്രമങ്ങള്‍ തുടര്‍ക്കഥ, പ്രദേശവാസികള്‍ ഭീതിയില്‍
ഭാര്യയുടെ പേരിൽ പൊലീസുകാരന്റെ സ്വകാര്യ ബസ് സർവീസ്; ചോദ്യം ചെയ്തയാളുടെ ബസുകൾ അടിച്ച് തകർത്തതായി പരാതി