കോഴിക്കോട് ജെഡിഎസ് നേതാവിന് സൂര്യാഘാതമേറ്റു

By Web TeamFirst Published Mar 21, 2019, 5:33 PM IST
Highlights

കൈകൾക്ക് പൊള്ളലേറ്റ ലോഹ്യ വടകര ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

കോഴിക്കോട്: ജെഡിഎസ് കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് കെ ലോഹ്യക്ക് സൂര്യാഘാതമേറ്റു.കൈകൾക്ക് പൊള്ളലേറ്റ ലോഹ്യ വടകര ജില്ലാ ആശുപത്രി
യിൽ നിരീക്ഷണത്തിലാണ്.

click me!