ബൈസൺവാലിയിൽ തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് മറി‍ഞ്ഞു; രണ്ട് മരണം

By Web TeamFirst Published Nov 24, 2019, 9:53 AM IST
Highlights

അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണ്.

ഇടുക്കി: ഇടുക്കി ബൈസൺവാലിയിൽ തൊഴിലാളികളുമായി വന്ന ജീപ്പ് മറിഞ്ഞ് രണ്ട് മരണം. സൂര്യനെല്ലി സ്വദേശിയായ നാൽപ്പത്തിയഞ്ചുകാരി കാർത്തിക, അമല എന്നിവരാണ് മരിച്ചത്. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 
 

click me!