മാധ്യമപ്രവർത്തകൻ ജിതേഷ് ദാമോദറിന് കഥാകൈരളി പുരസ്‌കാരം: 'ഒരു തിരുവിതാംകൂര്‍ വെട്ടുകേസ് കഥ' സമ്മാനാർഹമായ കൃതി

Published : Sep 20, 2026, 09:10 PM IST
Jithesh Damodar

Synopsis

നവോത്ഥാന കലാ-സാഹിത്യ സംസ്‌കൃതി മാഗസിന്റെ ഈ വര്‍ഷത്തെ കഥാകൈരളി പുരസ്‌കാരം മാധ്യമപ്രവര്‍ത്തകന്‍ ജിതേഷ് ദാമോദറിന് ലഭിച്ചു. സര്‍ സിപിയെ വെട്ടിയ സംഭവത്തെ ആസ്പദമാക്കി എഴുതിയ 'ഒരു തിരുവിതാംകൂര്‍ വെട്ടുകേസ്' എന്ന കഥയ്ക്കാണ് അംഗീകാരം. സെപ്തംബര്‍ 27ന് വര്‍ക്കലയില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കും.

തിരുവനന്തപുരം: നവോത്ഥാന കലാ-സാഹിത്യ സംസ്‌കൃതി മാഗസിന്റെ ഈ വര്‍ഷത്തെ കഥാകൈരളി ചെറുകഥാ പുരസ്‌കാരം മാധ്യമപ്രവര്‍ത്തകന്‍ ജിതേഷ് ദാമോദറിന്. സര്‍ സിപിയെ വെട്ടിയ സംഭവത്തെ ആസ്പദമാക്കി കലാകൗമുദിയില്‍ എഴുതിയ 'ഒരു തിരുവിതാംകൂര്‍ വെട്ടുകേസ് 'എന്ന കഥയ്ക്കാണ് 10001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ്. സെപ്തംബര്‍ 27ന് വര്‍ക്കലയില്‍ നടക്കുന്ന പ്രതിഭാ സംഗമത്തില്‍ സമ്മാനിക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡ്രൈ ഡേയിൽ ലോട്ടറിക്കൊപ്പം വിദേശമദ്യ വിൽപന, വയോധികനെ പിടികൂടിയത് 11 ലിറ്റർ മദ്യം
തിരുവല്ല തുകലശേരിയിൽ വെച്ചുണ്ടാ ബൈക്കപകടത്തിൽ ജെസിബി ഓപ്പറേറ്റർ സഹായികൾ മരിച്ചു